ഭൂമിയുടെ അടിത്തട്ടിലുള്ള ധാതു നിക്ഷേപം കണ്ടെത്താനുള്ള സുപ്രധാന സർവ്വേയുടെ ഭാഗമായി കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലും കർണാടക സംസ്ഥാനത്തെ അതിർത്തി ജില്ലകളായ ദക്ഷിണ കന്നഡ, മടിക്കേരി എന്നിവിടങ്ങളിലും വിമാനങ്ങള്‍ താഴ്ന്നു പറക്കും. ജിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഈ വിമാന സർവ്വേയുടെ ഭാഗമായി പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന്.

