വയനാട് വൈത്തിരിയിൽ സ്കൂട്ടറിൽ കാർ ഇടിച്ച് ഒരാൾ മരണപ്പെട്ടു . സ്കൂട്ടർ യാത്രക്കാരനായ മലപ്പുറം ചെലേമ്പ്ര സ്വദേശി നവീൻ ആണ് മരണപ്പെട്ടത്. KL 11 BS 9111 എന്ന സ്കൂട്ടർ ആണ് അപകടത്തിൽ പെട്ടത്. . ഗുരുതര പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരനെ വൈത്തിരി ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
വൈത്തിരിയിൽ വാഹനാപകടം സ്‌കൂട്ടർ യാത്രികൻ മരിച്ചു

