തൃശ്ശൂർ :തൃശ്ശൂരിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു കോടശ്ശേരി പീലാർമുഴിയിൽ തെക്കൂടൻ സുബ്രൻ (70) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. ചായ കുടിക്കാൻ കടയിലേക്ക് പോകുമ്പോൾ തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാന അടങ്ങുന്ന ആനക്കൂട്ടം ആക്രമിക്കുകയായിരുന്നു.
തൃശ്ശൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

