തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. ആദ്യഫല സൂചനകൾ പുറത്തുവരുമ്പോൾ എൽഡിഎഫിനാണ് മുൻതൂക്കം. ബ്ലോക്ക്, ഗ്രാമ, ജില്ലാപഞ്ചായത്തുകളിൽ എൽഡിഎഫാണ് ലീഡ് ചെയ്യുന്നു.തിരുവനന്തപുരം കോർപറേഷനിൽ യുഡിഎഫ് സ്ഥാനാർഥി കെ.എസ് ശബരീനാഥ് ലീഡ് ചെയ്യുകയാണ്. തൃശൂർ കോർപ്പറേഷനിൽ ആദ്യ ലീഡ് എൻഡിഎക്കാണ്
വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകളിൽ എൽഡിഎഫിന് മുൻതൂക്കം

