കൽപ്പറ്റ ചുഴലിയിൽ വീടിന് തീപിടിച്ചു. കൽപ്പറ്റ നഗരസഭ എൽഡിഎഫ് കൗൺസിലർ ശശീന്ദ്രൻ മാഷിന്റെ വീടിനാണ് തീ പിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.കൽപറ്റയിൽ നിന്നും ഫയർ ഫോഴ്സ് എത്തി തീ അണച്ചു.
കല്‍പ്പറ്റ ചുഴലിയില്‍ വീടിന് തീപിടിച്ചു

