സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ 1 മുതൽ 10 വരെ ക്ലാസുകളിലെ ക്രിസ്മസ് പരീക്ഷ ഇന്ന് ആരംഭിക്കും. 23ന് അവസാനിക്കും. ക്രിസ്‌മസ് അവധിക്കു ശേഷം സ്‌കൂളുകൾ ജനുവരി 5ന് തുറക്കും.
ക്രിസ്മസ് പരീക്ഷ ഇന്നു മുതൽ ആരംഭം