ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ ഇന്ന് ഏഴ് സ്ത്രീകൾ ഉൾപ്പെടെ 34 മാവോയിസ്റ്റുകൾ ആയുധം വച്ച് കീഴടങ്ങി. കീഴടങ്ങിയ എല്ലാ മാവോയിസ്റ്റുകൾക്കും സംസ്ഥാന സർക്കാരിന്റെ പുനരധിവാസ നയ പ്രകാരം അമ്പതിനായിരം രൂപ വീതം ധനസഹായം നൽകുമെന്ന് പോലീസ് സൂപ്രണ്ട് ഡോ. ജിതേന്ദ്ര കുമാർ യാദവ് പറഞ്ഞു. . 2026 മാര്‍ച്ച് 31 ഓടെ രാജ്യത്ത് നിന്ന് നക്സലിസം തുടച്ച് നീക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ ഏഴ് സ്ത്രീകൾ ഉൾപ്പെടെ 34 മാവോയിസ്റ്റുകൾ ആയുധംവച്ച് കീഴടങ്ങി.

