ബത്തേരി : വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി നമ്പ്യാർകുന്ന് മാളേരി ഉന്നതിയിലെ നാരായണി (65) യെയാണ് മുരണി വയലിലെ ചാലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. നൂൽപ്പുഴ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു.
വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി