2026 ലെ ഐസിസി ടി-20 ക്രിക്കറ്റ് ലോകകപ്പിനായുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ബി സി സി ഐ പ്രഖ്യാപിച്ചു . സൂര്യകുമാർ യാദവ് ആണ് ക്യാപ്റ്റൻ , അക്ഷർ പട്ടേൽ വൈസ് ക്യാപ്റ്റൻ. മലയാളി താരം സഞ്ജു സാംസണും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. 2026 ഫെബ്രുവരി 7 മുതൽ മാർച്ച് 8 വരെയാണ് മത്സരങ്ങള്‍ നടക്കുക.


