ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. മണ്ണഞ്ചേരി പഞ്ചായത്ത് 22-ാം വാർഡ് കമ്പിയകത്ത് നടേശൻ-മോളി ദമ്പതികളുടെ മകൻ നിഖിൽ (19), ചേർത്തല തെക്ക് അരീപറമ്പ് കൊച്ചിറവെളി കാലായ്ക്കൽ രാജേന്ദ്രൻ-മിനിമോൾ ദമ്പതികളുടെ മകൻ രാകേഷ് (24) എന്നിവരാണ് മരിച്ചത്.
ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു


