അമ്പലവയൽ: നെല്ലാറച്ചാൽ കരിങ്കുറ്റിയിൽ നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ച് മിനി ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം. തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള മിനി ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം ഫയർ ഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് വണ്ടി വെട്ടിപൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തി പക്ഷെ വണ്ടിയുടെയുള്ളിൽ കുടുങ്ങി കിടന്നതിനാൽ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല തുടർന്ന് ജെസിബി വന്ന് വാഹനം നീക്കിയതിന് തുടർന്നാണ് ആളെ പുറത്തെടുക്കാൻ കഴിഞ്ഞത്.
ലോറി മരത്തിലിടിച്ച് അപകടം;ഡ്രൈവർക്ക് ദാരുണാന്ത്യം


