ബത്തേരി : കൊളഗപ്പാറയിൽ കാറിടിച്ച് കാൽ നടയാത്രികൻ മരിച്ചു. കുഴൽക്കിണർ നിർമ്മാണ ജോലിക്കായി എത്തിയ ഛത്തീസ്ഗഢ് സ്വദേശി വസന്തകുമാറാണ് മരണപ്പെട്ടത്. മൃതദേഹം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്
കൊളഗപ്പാറയിൽ കാൽനടയാത്രികൻ കാറിടിച്ച് മരിച്ചു


