കൽപ്പറ്റ നഗരസഭ പരിധിയിൽ ജല അതോറിറ്റിയുടെ കീഴിലുള്ള പൈപ്പ് ലൈനിൽ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാൽ ജനുവരി അഞ്ച് മുതൽ ഏഴ് വരെ ജലവിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയി ച്ചു. ഫ്രണ്ട്സ് നഗർ, റ്റേഡിയം നഗർ, അമ്പിലേരി, അമ്പിലേരി ക്രസന്റ്റ് റോഡ് ഒന്ന്ണ്ട്, അമ്പിലേരി നെടുങ്കോട് റോഡ്, സ്റ്റേഡിയം കുന്ന്,മുണ്ടേരി ടൗൺ, മുണ്ടേരി എച്ച്.എസ് നഗർ ഒന്ന് മുതൽ ഏഴ് വരെ റോഡ്, മുണ്ടേരി ശാന്തി നഗർ മുണ്ടേരി പോയിൻ ഉന്നതി ഭാഗം, മുണ്ടേരി മുതൽ വെയർ ഹൗസ് റോഡ് സൈഡ്, പോലീസ് ഹൗസ് കോളനി ഭാഗം, അംബേദ്‌കർ റോഡ്, സ്വാമി കുന്ന്, മജീദ് കുന്ന് ഭാഗം, എടഗുനി വയൽ ഭാഗം, ചന്ദ്രഗിരി റോഡ്, മരവയൽ റോഡ്, കോവക്കുനി ഭാഗം, മരവയൽ സ്റ്റേഡിയം ഭാഗം, മുണ്ടേരി കോളിമൂല ഉന്നതി ഭാഗങ്ങളിലാണ് ജല വിതരണം മുടങ്ങുക
കൽപ്പറ്റ നഗരസഭ പരിധിയിൽ ജല വിതരണം തടസപ്പെടും


