കോഴിക്കോട്:കൊടുവള്ളി പാലക്കുറ്റിയിൽ റെസ്റ്റോറൻ്റിൽ തീപിടുത്തം.അൽ റൈദാൻ കുഴിമന്തി റസ്റ്റോറൻ്റിൽ ആണ് തീപിടുത്തം ഉണ്ടായത് തീ അണക്കാനുള്ള ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്നു.ആളപായങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.
കൊടുവള്ളി കുഴിമന്തി റെസ്റ്റോറൻ്റിൽ തീപിടുത്തം


