കരിങ്ങാരി ഗവ. യു.പി. സ്‌കൂളിൽ ഒഴിവുള്ള എൽ പി എസ് ടി തസ്‌തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിനായുള്ള കൂടിക്കാഴ്‌ച ജനുവരി| 16 വെള്ളിയാഴ്ച രാവിലെ 10.30 ന് സ്‌കൂൾ ഓഫീസിൽവെച്ച് നടത്തും. യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ഹാജരാകേണ്ടതാണ്.
◾കെ.ടെറ്റ് നിർബന്ധം.പി.എസ്.സി ലിസ്റ്റിൽ ഉളളവർക്ക് മുൻഗണന.


