ബത്തേരി:ചീരാൽ മുണ്ടക്കൊല്ലി കരിവള്ളി വല്ലത്തൂർ വയലിലെ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത് മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. നൂൽപ്പുഴ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു.
തോട്ടിൽ അജ്ഞാത മൃതദേഹം