ലക്കിടി:വയനാട് ചുരത്തിൽ പിക്കപ്പ് വാനിനു മുകളിൽ മരം വീണ് അപകടം.ചുരം എട്ടാം വളവിനു മുകളിൽ തകരപ്പാടിക്ക് സമീപം വെച്ചാണ് പിക്കപ്പിനു മുകളിൽ മരം വീണത്.അപകടത്തിൽ ആർക്കും പരിക്കില്ല. ഗതാഗത തടസ്സം ഇല്ല.രാത്രി 9 മണിയോടെയാണ് അപകടം.വീണ മരം മുറിച്ചു മാറ്റിയിട്ടുണ്ട്. ഗതാഗത തടസ്സങ്ങളൊന്നുമില്ല.
വയനാട് ചുരത്തിൽ പിക്കപ്പ് വാനിനു മുകളിൽ മരം വീണു അപകടം


