ദേശീയ സ്കൂൾ ഗെയിംസിൽ മെഡൽ നേടി വയനാട്ടുകാരി. മണിപ്പൂരിൽ നടന്ന ദേശീയ സ്കൂൾ ഗെയിംസിൽ ആർച്ചറിയിൽ കേരളത്തിനുവേണ്ടി വെള്ളിമെഡൽ നേടി ജിഎച്ച്എസ് വാളാടിലെ ആർച്ച വിനോദ്.കായിക അധ്യാപകൻ മനോജ് മാസ്റ്ററാണ് പരിശീലകൻ. സംസ്ഥാനതലത്തിൽ സ്വർണമെഡൽ നേടിയാണ് ആർച്ച വിനോദ് യോഗ്യത നേടിയത് .
ദേശീയ സ്കൂൾ ഗെയിംസിൽ മെഡൽ നേടി വയനാട്ടുകാരി


