തൊഴിൽ മേള ജനുവരി 24 ന്

അസാപ് മാനന്തവാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ ജനുവരി 24 ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു. പ്ലസ്ടു, ഡിഗ്രി, പിജി യോഗ്യതയുള്ളവർക്ക് മേളയിൽ സൗജന്യമായി പങ്കെടുക്കാം. വിവിധ മേഖലയിലെ തൊഴിലവസരങ്ങൾ മേളയുടെ ഭാഗമായി ലഭിക്കും. ഉദ്യോഗാർത്ഥികൾ https://forms.gle/vrsZ3jmTvjpTAiVS9 മുഖേന രജിസ്റ്റർ ചെയ്യണം. താത്പര്യമുള്ളവർ ജനുവരി 24 ന് രാവിലെ 10 ന് ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം മാനന്തവാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ എത്തണം. ഫോൺ: 9495999669


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *