വയനാട് ചുരത്തിൽ ഗതാഗത തടസ്സം

വയനാട് ചുരത്തിൽ ആറാം വളവിൽ രാവിലെ ദോസ്ത് പിക്കപ്പ് തകരാറിലായതിനെ തുടർന്നുളള ഗതാഗത തടസ്സം ഇപ്പോഴും നേരിടുന്നുണ്ട് വാഹനം അവിടെ നിന്നും മാറ്റിട്ടുണ്ട്. 7 ഉം, 8ാം വളവിലുമാണ് കൂടുതൽ ബ്ലോക്ക് അവധി ദിവസം ആയതിനാൽ ചുരത്തിൽ വാഹനങ്ങൾ കൂടുതൽ ആണ്. ബ്ലോക്ക് കാരണം ചുരം കയറാൻ ഒരു മണിക്കൂർ സമയം എടുക്കുന്നു. മരം കയറ്റുന്ന ജോലി ബ്ലോക്ക് ഉള്ളതിനാൽ കുറച്ചു സമയം നിർത്തി വച്ചിരിക്കുുകയാണ്. ചുരത്തിൽ താഴെ ചിപ്പിലിത്തോട് വരെയും മുകളിലോട്ടും വാഹനങ്ങളുടെ നീണ്ടനിരയാണ്.യാത്രക്കാർ ശ്രദ്ധിക്കുക

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *