വയനാട് ചുരത്തിൽ രൂക്ഷമായ ഗതാഗത തടസ്സം

വയനാട് ചുരത്തിൽ രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നുണ്ട് .അവധി ദിവസം ആയതിനാൽ ചുരത്തിൽ വാഹനങ്ങൾ കൂടുതൽ ആണ്. ചുരത്തിൽ താഴെ അടിവാരം വരെയും മുകളിലോട്ടും വാഹനങ്ങളുടെ നീണ്ടനിരയാണ്. ചുരത്തിൽ വാഹനങ്ങൾ അനാവശ്യമായി ഓവർടേക്ക് ചെയ്യാതെയും, വൺവേ തെറ്റിച്ച് വാഹനം കുത്തിതിരുകിയും ബ്ലോക്ക് സൃഷ്ടിക്കാതെയും വൺവേ പാലിച്ച് മാത്രം ചുരത്തിൽ യാത്ര ചെയ്യേണ്ടതാണ് . വൺവേ തെറ്റിച്ച് യാത്ര ചെയ്യുന്ന വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് കനത്ത പിഴ ചുമത്തുന്നതാണ്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *