കൽപ്പറ്റ:പെരുന്തട്ടയിൽ വീണ്ടും വന്യമൃഗം പശുക്കിടാവിനെ കൊന്നു പെരുന്തട്ട സ്വദേശി ഷണ്മുഖന്റെ പശുക്കുട്ടിയെ ആണ് കൊന്നത്. തൊഴുത്തിൽ കെട്ടിയ പശുക്കിടാവിനെയാണ് കൊന്നിരിക്കുന്നത്.നേരത്തെയും വന്യജീവി ആക്രമണത്തിൽ ഷണ്മുഖന്റെ പശു ചത്തിരുന്നു.പ്രദേശത്ത് പുലി ശല്യം രൂക്ഷമാണ്.നേരത്തെ കടുവാ സാന്നിധ്യവും ഉള്ള ഇടമാണ് പെരുന്തട്ട എസ്റ്റേറ്റ്.ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
പെരുന്തട്ടയിൽ വീണ്ടും വന്യമൃഗം പശുക്കിടാവിനെ കൊന്നു


