സ്വാതന്ത്ര്യത്തിന്റെ മന്ത്രം-വന്ദേമാതരം’ ‘സമൃദ്ധിയുടെ മന്ത്രം-ആത്മനിർഭർ ഭാരത്’ എന്ന പ്രമേയത്തിലൂന്നി രാജ്യം റിപ്പബ്ലിക് ദിനമാഘോഷിച്ചു

സ്വാതന്ത്ര്യത്തിന്റെ മന്ത്രം-വന്ദേമാതരം’ ‘സമൃദ്ധിയുടെ മന്ത്രം-ആത്മനിർഭർ ഭാരത്’ എന്ന പ്രമേയത്തിലൂന്നി രാജ്യം റിപ്പബ്ലിക് ദിനമാഘോഷിച്ചു.അഭിമാനത്തോടെയും ആവേശപൂർവ്വവും രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

കർത്തവ്യ പഥിൽ നടന്ന ഗംഭീരമായ പരേഡ് ജനാധിപത്യത്തിന്റെ ശക്തി, പൈതൃകത്തിന്റെ സമ്പന്നത, ഐക്യം എന്നിവ വിളിച്ചോതിയതായി അദ്ദേഹം സാമൂഹ്യമാധ്യമത്തിൽ കുറിച്ചു. റിപ്പബ്ലിക് ദിനാഘോഷ വേളയിൽ അതിഥികളായി യൂറോപ്യൻ കൗൺസിൽ പ്രസിഡന്റും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റും ഇന്ത്യയിലെത്തിയത് ഇരുപക്ഷവും തമ്മിൽ വർധിച്ചു വരുന്ന പങ്കാളിത്തത്തിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *