പ്രത്യേക ഇൻഷുറൻസ് പരിഗണനയിൽ : മുഖ്യമന്ത്രി

തിരുവനന്തപുരം:അവയവമാറ്റം പോലുള്ള ചികി ത്സകൾക്ക് പ്രത്യേക ഇൻഷുറൻസ് പദ്ധതി പരിഗണനയിലെന്ന് മുഖ്യമന്ത്രി. ഇത്തരം ചികിത്സക ൾക്ക് വലിയ തുകയാണ് ചെലവാകുന്നത്. മുഴുവൻ തുകയും സർക്കാരിന് വഹിക്കാനാകാത്ത സ്ഥിതിയുണ്ട്. കൂട്ടായ ചർച്ചയിലൂടെ മറ്റ് വഴികൾ കണ്ടെത്തണം. സർക്കാർ ഗൗരവമായി കാണുന്നു. അതിനാലാണ് പ്രത്യേക ഇൻഷുറൻസിന്റെ സാധ്യത പരിശോധിക്കുന്നതെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *