ഒപ്പം ഉപജീവന പദ്ധതിയില്‍ ആട്ടിന്‍ കൂട്‌വിതരണം

കേരള വെറ്ററിനറി ആന്‍ഡ ആനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റി നടപ്പാക്കുന്ന ഒപ്പം ഉപജീവന പദ്ധതിയുടെ ഭാഗമായി മുണ്ടേരി കോളിമൂല ഉന്നതിയില്‍ ആട്ടിന്‍കൂട് വിതരണം ചെയ്തു. യൂണിവേഴ്‌സിറ്റിയില്‍ നടത്തുന്ന വിവിധ മൃഗസംരക്ഷണ ഉപജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ ആടുകള്‍ക്കുള്ള തീറ്റയും വിതരണം ചെയ്തു. പരിപാടിയില്‍ അസോസിയേറ്റ് ഡയറക്ടര്‍ ഓഫ് എന്റര്‍പ്രണര്‍ഷിപ്പ് ഡോ. കെ.എസ് അജിത്, വാര്‍ഡ് കൗണ്‍സിലര്‍ നിഷ, യൂണിവേഴ്‌സിറ്റി റിസര്‍ച്ച് അസിസ്റ്റന്റ് ജിപ്‌സ ജഗദീഷ്, രമേഷ്, ഷിഹാബ് എന്നിവര്‍ പങ്കെടുത്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *