ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് ജനറല്‍ മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാറടിസ്ഥാനത്തില്‍ ജനറല്‍ മാനേജര്‍ നിയമനം നടത്തുന്നു. ഇന്റര്‍മീഡിയറ്റില്‍ കുറയാത്ത വിദ്യാഭ്യാസം, ടീ പ്ലാന്റേഷന്‍/ഫാക്ടറി മാനേജ്‌മെന്റില്‍ 25 വര്‍ഷത്തെ പ്രവൃത്തിപരിചയം, കമ്പ്യൂട്ടര്‍ പരിജ്ഞാനമാണ് യോഗ്യത. പ്രായപരിധി 65 വയസ്സ്. താത്പര്യമുള്ളവര്‍ ഫെബ്രുവരി 12 ന് വൈകിട്ട് നാലിനകം സബ് കളക്ടര്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍, പ്രിയദര്‍ശിനി ടീ എസ്റ്റേറ്റ്, മാനന്തവാടി വിലാസത്തിലോ, factorypriyadarshinitea@gmail.com ലോ അപേക്ഷ നല്‍കണം. ഫോണ്‍-9048320073.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *