ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍-മലയാളം (കാറ്റഗറി നമ്പര്‍ 601/2024 ) തസ്തികയിലേക്ക് ഫെബ്രുവരി 18,19 തിയതികളില്‍ ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടക്കുമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ ഇന്റര്‍വ്യൂ മെമ്മോ, ഒ.ടി.വി സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്, തിരിച്ചറിയല്‍ കാര്‍ഡിന്റെ അസല്‍, കെ ഫോം, യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ സഹിതം അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍- 04936 202539.
ഹൈസ്‌കൂള്‍ ടീച്ചര്‍ അഭിമുഖം



