ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ ശൗര്യം; ദേശീയപാത ഇനി റഫാലിന്റെ റൺവേ

അസം :ചൈനയുമായുള്ള യഥാർത്ഥ നിയന്ത്രണരേഖയ്ക്ക് (LAC) തൊട്ടടുത്ത് വടക്കുകിഴക്കൻ ഭാരതത്തിലെ ആദ്യത്തെ ഹൈവേ റൺവേ പ്രവർത്തനസജ്ജമായി. അസമിലെ ദിബ്രുഗഡ് ജില്ലയിലെ മോറാനിൽ നിർമ്മിച്ച 4.2 കിലോമീറ്റർ നീളമുള്ള എമർജൻസി ലാൻഡിംഗ് ഫെസിലിറ്റി (ELF)  ശനിയാഴ്ച (ഫെബ്രുവരി 14) പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ വിമാനം ദേശീയപാതയിൽ നേരിട്ട് ഇറങ്ങുമെന്നത് ചരിത്രപരമായ നിമിഷമായിരിക്കും. ചൈനീസ് അതിർത്തിയിലെ വെല്ലുവിളികളെ നേരിടാൻ വ്യോമസേനയ്ക്ക് ഈ തന്ത്രപ്രധാനമായ പാത വൻ കരുത്ത് നൽകും


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *