പുൽപ്പള്ളി : പുൽപ്പള്ളി കബനിഗിരിയിലെ കലവഞ്ചേരിൽ വേണു (65) വിനാണ് കൈയ്ക്കും കാലിനു മടക്കം പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ കബനിഗിരി സ്കൂളിനോട് ചേർന്ന റോഡിൽ വെച്ചായിരുന്നു അപകടം. ഇദ്ദേഹത്തെ പുൽപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കാട്ടുപന്നി കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു.



