പനമരം:പച്ചിലക്കാട് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികര്‍ക്ക് പരിക്ക്.ഇന്ന് രാവിലെ 8 മണിയോടെയാണ് പച്ചിലക്കാട് ടൗണിന് സമീപം അപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അശാസ്ത്രീയ നിര്‍മാണം കാരണം റോഡില്‍ അപകടങ്ങള്‍ പതിവാകുന്നുവെന്ന പരാതിയുമായി നാട്ടുകാര്‍.
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം;ബൈക്ക് യാത്രികര്‍ക്ക് പരിക്ക്



