ബത്തേരി :ജില്ലയിലെ മികച്ച വില്ലേജ് ഓഫീസായി കുപ്പാടി വില്ലേജ് ഓഫീസ് തിരഞ്ഞെടുക്കപ്പെട്ടു. ജനസൗഹൃദ സേവനവും കാര്യക്ഷമമായ പ്രവർത്തനശൈലിയും സുതാര്യമായ ഭരണവും കൊണ്ട് മാതൃകയായി മാറിയ കുപ്പാടി വില്ലേജ് ഓഫീസിലെ ജീവനക്കാരുടെ പ്രവർത്തനമാണ് സംസ്ഥാന റവന്യു അവാർഡ് 2026 ൽ, കൈവരിച്ച ഈ നേട്ടം മുഴുവൻ ജീവനക്കാരുടെയും കൂട്ടായ പരിശ്രമത്തിന്റെയും പ്രതിബദ്ധതയുടെയും ഫലമാണ്.
ജില്ലയിലെ മികച്ച വില്ലേജ് ഓഫീസായി കുപ്പാടി വില്ലേജ് ഓഫീസ് തിരഞ്ഞെടുക്കപ്പെട്ടു



