കല്‍പ്പറ്റ: കല്‍പ്പറ്റ എടഗുനിക്ക് സമീപം നിയന്ത്രണംവിട്ട മള്‍ട്ടി ആക്‌സില്‍ ട്രക്ക് മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന കല്ലുവയല്‍ വലിയകത്തോടി അഫ്‌സലിന്(27)പരിക്കേറ്റു. ഇദ്ദേഹത്തെ ഫാത്തിമ മാതാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെയാണ് അപകടം
നിയന്ത്രണംവിട്ട മള്‍ട്ടി ആക്‌സില്‍ ട്രക്ക് മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക്



