കാട്ടുതീ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ബത്തേരി:സാമൂഹ്യ വനവൽക്കരണ വിഭാഗം വയനാട് സോഷ്യൽ ഫോറസ്ട്രി റേഞ്ച് കൽപ്പറ്റ, സുൽത്താൻബത്തേരി സോഷ്യൽ ഫോറസ്ട്രിസെക്ഷൻ ,വയനാട് വന്യജീവി സങ്കേതത്തിൽ കരിപ്പൂർ വടക്കനാട് ഗ്രാമവാസികൾക്ക് കാട്ടുതീ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

 

സ്വാഗതം സുൽത്താൻബത്തേരി സോഷ്യൽ ഫോറസ്ട്രി സെക്ഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ വി എൻ അംബിക,ഉദ്ഘാടനം താത്തൂർ സെക്ഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ പ്രകാശൻ കെ നിർവഹിച്ചു. ആശംസകൾ അർപ്പിച്ച് രാജു ബി.പി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സോഷ്യൽ ഫോറസ്ട്രി സെക്ഷൻ സുൽത്താൻബത്തേരി,ഷൈജു ബീറ്റ് ഫോറസ്റ്റ് ഓഫീസർ താത്തൂർ സെക്ഷൻ എന്നിവരും കാട്ടുതീ ബോധവൽക്കരണത്തെ സംബന്ധിച്ച് ഒ എ ബാബു സെക്ഷൻ ഫോറസ്റ്റ് ഓഫീസർ FDA കോഡിനേറ്റർ വയനാട് വന്യജീവി സങ്കേതം ക്ലാസ് എടുത്തു കെ പി സജിപ്രസാദ് ബീറ്റ് ഫോറസ്റ്റ് ഓഫീസ് സോഷ്യൽ ഫോറസ്ട്രി സെക്ഷൻ സുൽത്താൻബത്തേരി നന്ദി രേഖപ്പെടുത്തി.താത്തൂർ ഗ്രാമവാസികളും വനംവകുപ്പ് ജീവനക്കാരും പങ്കെടുത്തു


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *