ഖത്തർ രണ്ട് ഇറാനിയൻ വിമാനങ്ങൾ വെടിവെച്ചിട്ടു.ഖത്തറിന്റെ പരമാധികാരം ലംഘിച്ച് വ്യോമാതിർത്തിക്കുള്ളിലേക്ക് കടന്ന രണ്ട് ഇറാനിയൻ Su-24 യുദ്ധവിമാനങ്ങളെ ഖത്തർ വ്യോമസേന വിജയകരമായി വെടിവെച്ചിട്ടു. ഖത്തറിലെ ഊർജ്ജ കേന്ദ്രങ്ങൾ ലക്ഷ്യം വെച്ചെത്തിയ ഇറാനിയൻ വിമാനങ്ങളെ തങ്ങളുടെ യുദ്ധവിമാനങ്ങളും (Fighter jets) വ്യോമ പ്രതിരോധ സംവിധാനങ്ങളും (Air defense systems) ഉപയോഗിച്ചാണ് ഖത്തർ തകർത്തതെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഖത്തർ രണ്ട് ഇറാനിയൻ വിമാനങ്ങൾ വെടിവെച്ചിട്ടു




