“ഹോർമുസ് കടലിടുക്ക് അടച്ചു; കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കും”: ഇറാന്റെ അന്ത്യശാസനം.

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതയായ ഹോർമുസ് കടലിടുക്ക് (Strait of Hormuz) ഇറാൻ ഔദ്യോഗികമായി അടച്ചു. ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) കമാൻഡറുടെ ഉപദേശകൻ ബ്രിഗേഡിയർ ജനറൽ ഇബ്രാഹിം ജബ്ബാരി (Ebrahim Jabbari) ആണ് ഈ അന്ത്യശാസനം പുറപ്പെടുവിച്ചത്. ഇറാൻ സ്റ്റേറ്റ് ടെലിവിഷനിലൂടെയാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *