നിയമസഭ തെരഞ്ഞെടുപ്പ്: ജില്ലയിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന എക്‌സൈസ് കണ്ട്രോൾ റൂം ആരംഭിച്ചു

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിൽ എക്‌സൈസ് വകുപ്പ് പ്രേത്യേക എൻഫോഴ്‌സ്‌മെന്റ് ഡ്രൈവ് നടത്തും  പൊതുജനങ്ങൾക് പരാതികൾ അറിയിക്കുന്നതിനായി വയനാട് എക്‌സൈസ് ആസ്ഥാനത്തു 24 മണിക്കൂർ പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. മദ്യം മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട ഉത്പാദനം, വിപണനം, കടത്തു എന്നിവ സംബന്ധിചുള്ള പരാതികളും, കൃത്യമായ വിവരങ്ങളും പൊതുജനങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും ജില്ലാ കണ്ട്രോൾ റൂമിലെ 04936-288215 എന്ന നമ്പറിലും ടോൾ ഫ്രീ നമ്പറായ 1800-425-2848 എന്ന നമ്പറിലേക്കോ അറിയിക്കാം.

 

പൊതുജനങ്ങൾക്ക് പരാതികൾ അറിയിക്കുന്നതിനായി താഴെ പറയുന്ന ഓഫീസർമാരുടെ നമ്പറിലേക്കും റേഞ്ച്/ സർക്കിൾ / സ്‌ക്വാഡ് ഓഫീസിലെ നമ്പറിലേക്കും അറിയിക്കാവുന്നതാണ്

 

എക്‌സൈസ് കണ്ട്രോൾ റൂം 04936 288215, എക്‌സൈസ് റേഞ്ച് ഓഫീസ് കൽപ്പറ്റ 04936-208230, എക്‌സൈസ് സർക്കിൾ ഓഫീസ് കൽപ്പറ്റ 04936-208219, എക്‌സൈസ് റേഞ്ച് ഓഫീസ് മാനന്തവാടി 04935-244923, എക്‌സൈസ് സർക്കിൾ ഓഫീസ് മാനന്തവാടി 04935-240012, എക്‌സൈസ് റേഞ്ച് ഓഫീസ് സുൽത്താൻ ബത്തേരി 04936-227227

◾എക്‌സൈസ് സർക്കിൾ ഓഫീസ് സുൽത്താൻ ബത്തേരി 04936-248190

◾ എക്‌സൈസ് സ്‌ക്വാഡ് ഓഫീസ് 04936-246180, ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ 9447178064, അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ 9446002872

◾സർക്കിൾ ഇൻസ്‌പെക്ടർ സ്‌ക്വാഡ് ഓഫീസ് 9400069666, സർക്കിൾ ഇൻസ്‌പെക്ടർ കൽപ്പറ്റ 9400069663, സർക്കിൾ ഇൻസ്‌പെക്ടർ മാനന്തവാടി 9400069667, സർക്കിൾ ഇൻസ്‌പെക്ടർ സുൽത്താൻ ബത്തേരി 9400069665, എക്‌സൈസ് ഇൻസ്‌പെക്ടർ കൽപ്പറ്റ 9400069668, എക്‌സൈസ് ഇൻസ്‌പെക്ടർ മാനന്തവാടി 9400069670

◾ എക്‌സൈസ് ഇൻസ്‌പെക്ടർ സുൽത്താൻ ബത്തേരി 9400069669, സർക്കിൾ ഇൻസ്‌പെക്ടർ ചെക്ക് പോസ്റ്റ്‌ മുത്തങ്ങ 9400069672, എക്‌സൈസ് ഇൻസ്‌പെക്ടർ ചെക്ക് പോസ്റ്റ്‌ ബാവലി 9400069674


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *