കൽപ്പറ്റ:മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി പിതാവിന് ജീവപര്യന്തം തടവ്. മാനന്തവാടി പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്‌ത കേസിലാണ് പിതാവ് കുറ്റക്കാരനാണെന്ന് കണ്ടെത്തി കൽപ്പറ്റ അതിവേഗ കോടതി ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. ബബിത ഹാജരായി.
മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി പിതാവിന് ജീവപര്യന്തം



