സൗജന്യ സിവിൽ സർവീസ് സ്കോളർഷിപ്പ് പരീക്ഷ (2026-27) – അപേക്ഷ ക്ഷണിച്ചു!

ഇന്ത്യയിലെ ഏറ്റവും വലിയ സിവിൽ സർവീസ് പരിശീലന കേന്ദ്രങ്ങളിലൊന്നായ Kuniya IAS അക്കാദമി, കാസർഗോഡ് പ്രാരംഭ വർഷങ്ങളിൽ തന്നെ UPSC പ്രിലിംസ്, മെയിൻസ് പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കി വാർത്തകളിൽ ഇടം നേടിയിരുന്നു. 2025 സിവിൽ സർവീസ് പരീക്ഷയിൽ മാത്രം, 50 വിദ്യാർത്ഥികളിൽ 17 പേർ പ്രിലിംസ് വിജയിക്കുകയും 4 പേർ UPSC ഫൈനൽ ഇന്റർവ്യൂവിൽ പങ്കെടുത്തു ഫലം കാത്തിരിക്കുകയാണ്. KUNIYA IAS അക്കാദമി, 2026-27 അധ്യയന വർഷത്തെ PCM Batch (Free Residential UPSC Coaching Programme) പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു ഡിഗ്രി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് മികച്ച അധ്യാപകരുടെ മെന്റർഷിപ്പിനു കീഴിൽ സിവിൽ സർവീസ് പരിശീലനം നടത്താൻ സാധിക്കുന്ന തരത്തിലാണ് കോഴ്സ് ആവിഷ്കരിച്ചിട്ടുള്ളത്. പ്രവേശനം: പ്രവേശന പരീക്ഷയുടെയും വ്യക്തിഗത അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും അഡ്മിഷൻ നൽകുക. പ്രധാന തീയതികൾ: അപേക്ഷിക്കാനുള്ള അവസാന തീയതി: 06 ഏപ്രിൽ 2026 പ്രവേശന പരീക്ഷ തീയതി: 26 ഏപ്രിൽ 2026 പരീക്ഷാ കേന്ദ്രങ്ങൾ: കാസർകോട് | കോഴിക്കോട് | തിരുവനന്തപുരം | ബാംഗ്ലൂർ | മുംബൈ | ഡൽഹി | ചെന്നൈ | ഹൈദരാബാദ് കൂടുതൽ വിവരങ്ങൾക്ക്: 89 210 41 016 90 611 43 139 ജമ്മു കാശ്മീർ , മണിപ്പൂർ, ഡൽഹി, മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ് , ഉത്തർ പ്രദേശ് , തമിഴ്നാട് തുടങ്ങി പതിമൂന്നോളം വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ നിലവിൽ ഈ ഈ സ്ഥാപനത്തിൽ പഠിക്കുന്നു. സിവിൽ സർവീസ് സ്വപ്നം കാണുന്നവർക്ക് ഏറ്റവും മികച്ചതാണ് ഈ പ്രോഗ്രാം.

 

Read more : https://wayanadvaartha


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *