ബത്തേരി:ജില്ലയിലെ വിവിധ വകുപ്പുകളില്‍ നിന്നും വനം വകുപ്പില്‍ നിന്നും കുപ്പാടി ഡിപ്പോയിലെത്തിച്ചതും മുന്‍ വര്‍ഷങ്ങളിലെ സ്റ്റോക്ക് എടുത്തിട്ടുള്ളതുമായ തേക്ക്, വീട്ടി, മറ്റിനം തടികള്‍, വീട്ടി വിറക് എന്നിവ മാര്‍ച്ച് 24ന് ഇ- ലേലം ചെയ്യുമെന്ന് കുപ്പാടി റെയിഞ്ച് ഫോറസറ്റ് ഓഫീസര്‍ അറിയിച്ചു. താത്പര്യമുള്ളവര്‍ www.mstcecommerce.com ല്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍- 8547602856, 8547602857, 04936 221562.
ബത്തേരി കുപ്പാടി ഡിപ്പോയിൽ തടി ഇ-ലേലം



