സാഹസിക ടൂറിസം പരിശീലനം: അപേക്ഷിക്കാം

കേരള അഡ്വെഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും (കിറ്റ്സ്) നടത്തുന്ന ഏഴു ദിവസത്തെ സാഹസിക ടൂറിസം പരിശീലനത്തിന് അപേക്ഷിക്കാം. അഡ്വഞ്ചർ ആക്ടിവിറ്റി അസിസ്റ്റന്റ് കോഴ്‌സിന്റെ നാലാമത് ബാച്ചിലേക്കാണ് പ്രവേശനം. എട്ടാം ക്ലാസ് പാസായ, ഏപ്രിൽ ഒന്നിന് 18 വയസ്സ് തികഞ്ഞവർക്ക് അപേക്ഷിക്കാം. 45 ആണ് പ്രായപരിധി. ശാരീരിക ക്ഷമതയുള്ളവരായിരിക്കണം. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷകൾ ഏപ്രിൽ 13നകം സമർപ്പിക്കാം. 20 മുതലാണ് പരിശീലനം. വിലാസം : ഡയറക്ടർ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ്, റെസിഡൻസി, തൈക്കാട്, തിരുവനന്തപുരം 695014.

വിവരങ്ങൾക്ക് : 8129816664

ഇ മെയിൽ :kittstraining@ gmail.com


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *