ബത്തേരി:ചുള്ളിയോട് സ്വദേശി സജി മുക്കിലാൽ(45) ആണ് മരിച്ചത്.ചൊവ്വാഴ്ച രാവിലെ ചോലവെട്ടുന്നതിനിടെ മരത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ സജി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് മരണ പെടുകയായിരുന്നു.സംസ്കാരം നാളെ രാവിലെ 10 മണിക്ക് അമ്പലവയൽ സെൻ്റ് ജോർജ് പള്ളി സെമിത്തേരിയിൽ
മരത്തിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെ യുവാവ് മരണപ്പെട്ടു



