മുട്ടിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം അവസാനിപ്പിച്ചു.തിരച്ചിൽ നാളെ രാവിലെ പുനരാരംഭിക്കും

സുൽത്താൻബത്തേരി:വടക്കനാട് മേഖലയിൽ ഭീതിപരത്തിയ മുട്ടിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് ദൗത്യം ആരംഭിച്ചത്. കല്ലൂർകുന്ന് മുന്നൂർ ഭാഗത്താണ് കൊമ്പനുള്ളത്. മയക്കുവെടി വെച്ച് പിടികൂടുന്ന ആനയെ മുത്തങ്ങയിലെ ആനപ്പന്തിയിലേക്ക് മാറ്റും. വയനാട് വന്യജീവി സങ്കേതത്തിലെ താത്തൂർ ടസ്‌കർ വൺ എന്നാണ് ഈ ആനയ്ക്ക് വനം വകുപ്പ് നൽകിയ പേര്.മുട്ടിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ഇന്ന് അവസാനിപ്പിച്ചു.തിരച്ചിൽ നാളെ രാവിലെ പുനരാരംഭിക്കും.

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *