മേപ്പാടി: മേപ്പാടിഏലവയലിൽ പുഴയിലെ വെള്ളക്കെട്ടിൽ പതിനാലുകാരൻ മുങ്ങി മരിച്ചു .ചൂരൽമല നീലിക്കാപ്പിൽ സ്വദേശി അബ്ദുറഹിമാൻ്റെ മകൻ റാഷിദ് (14) ആണ് മരണപ്പെട്ടത് . ഫയർ ഫോഴ്സും നാട്ടുകാരും സന്നദ്ധ പ്രവർത്തകരും നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത് ഇന്ന് വൈകുന്നേരം ആണ് സംഭവം. മൃതദേഹം മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി
മേപ്പാടി ഏലവയലിൽ പുഴയിലെ വെള്ളക്കെട്ടിൽ പതിനാലുകാരൻ മുങ്ങി മരിച്ചു .



