ലക്കിടി : എൻ ഊര് ഗോത്ര പൈതൃക ഗ്രാമം, ഇന്ന് തുറന്നു പ്രവർത്തിക്കില്ലഎൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്കുള്ള റോഡിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ഇന്ന് (മാർച്ച് 26) എൻ ഊര് ഗോത്ര പൈതൃക ഗ്രാമം തുറന്ന് പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
എൻ ഊര് ഗോത്ര പൈതൃക ഗ്രാമം, ഇന്ന് തുറന്നു പ്രവർത്തിക്കില്ല



