സ്ഥാനാർത്ഥികൾക്കും ഏജൻ്റുമാർക്കും പരിശീലനം നാളെ

കൽപ്പറ്റ:2026ലെ നിയമസഭാ പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളുടെ വരവ് ചെലവു കണക്കുകളുടെ രജിസ്റ്ററുകള്‍ സൂക്ഷിക്കുന്നത് സംബന്ധിച്ച പരിശീലനം മാർച്ച് 27ന് നൽകും. സിവില്‍ സ്റ്റേഷന്‍ എ.പി.ജെ ഹാളില്‍ രാവിലെ 10 നാണ് പരിശീലനം. പരിശീലനത്തിൽ സ്ഥാനാര്‍ത്ഥികളോ/അംഗീകൃത ഏജന്റുമാരോ പങ്കെടുക്കണമെന്ന് ഇലക്ഷന്‍ എക്‌സ്‌പെന്റീച്ചര്‍ നോഡല്‍ ഓഫീസര്‍ ഓഫീസര്‍ ആർ സാബു അറിയിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *