ഇറാൻ ആക്രമണം കുവൈത്തിൽ കൊല്ലപ്പെട്ടത് തമിഴ്‌നാട് സ്വദേശി

കുവൈത്ത് സിറ്റി : കുവൈത്തിൽ ഇന്ന് പുലർച്ചെ ജല ശുദ്ധീകരണ ശാലക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത് തമിഴ്നാട് രാമനാഥപുരം ജില്ലയിലെ മുതു കുളത്തൂർ സ്വദേശി സന്താന സെൽവം ( 40) ആണെന്ന് വിവരം ലഭിച്ചു. സ്വകാര്യ കമ്പനിയിലെ കരാർ ജീവനക്കാരനാണ് ഇദ്ദേഹം. ശുഐബയിലെ പ്ലാന്റിന് നേരെ തിങ്കളാഴ്ച പുലർച്ചെയോടെയാണ് ആക്രമണം നടന്നത് ആക്രമണത്തിൽ കെട്ടിടങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചതായി ജല വൈദ്യുതി മന്ത്രാലയം അറിയിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *