കൈതക്കൽ :പനമരം – മാനന്തവാടി റോഡിലെ കൈതക്കലിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവറായ പീച്ചങ്ങോട് സ്വദേശി അമ്മദ് അപകടത്തിൽ പരിക്കേറ്റത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം പരിക്കേറ്റ ഡ്രൈവറെ മാനന്തവാടി വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു




