നടവയൽ: നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം. നടവയൽ സ്വദേശി സഞ്ചരിച്ച കാർ ആണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം. നടവയൽ കാറ്റാടികവലയിൽ പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം.വാഹനത്തിൽ ഉള്ളവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് വാഹനാപകടം



