കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ലാതെ തുടർന്ന സ്വർണ്ണ വില ഉച്ച കഴിഞ്ഞ് കുറഞ്ഞു . ഇന്ന് രാവിലെ ഒരു പവന് 109480 രൂപയാണ് വിപണി വില. ഇന്നലെ രാത്രി കൂടിയ നിരക്കിൽ ഇന്ന് രാവിലെയും തുടരുകയാണ്. ഉച്ചകഴിഞ്ഞ് വില കുറഞ്ഞു. നിലവിൽ ഒരു പവന് 109040 രൂപയാണ് വില ഇന്നലെ മൂന്ന് തവണയാണ് സ്വർണവിലയിൽ മാറ്റം ഉണ്ടായത്. ഗ്രാമിന് 13,630 രൂപയാണ് വില




