മുത്തങ്ങ : വടക്കനാട് നിന്ന് മയക്കുവെടിവെച്ച് പിടികൂടിയ മുട്ടി കൊമ്പൻ ആനയുടെ തുമ്പിക്കൈയിൽ പരിക്കുണ്ടെന്നും, കാട്ടിൽ നിന്ന് സ്വന്തമായി ഭക്ഷണം ശേഖരിച്ച് കഴിക്കാൻ ബുദ്ധിമുട്ട് നേരിടുന്നതിനാലും ആനയെ റേഡിയോ കോളർ ഘടിപ്പിച്ചു. ചികിത്സിച്ച് പരിക്ക് ഭേദമാകുന്നത് വരെ താത്കാലികമായി മുത്തങ്ങ ആന ക്യാമ്പിൽ നിലനിർത്താനും തീരുമാനം.
മുട്ടികൊമ്പന് തുമ്പിക്കൈയിൽ പരിക്ക്: റേഡിയോ കോളർ ഘടിപ്പിച്ചു



